ഏറ്റവും കുറവ് തുക എസ്റ്റിമേറ്റ് കൊടുക്കുന്ന പാർട്ടിക്ക് ടെൻഡർ കൊടുക്കുന്ന പരിപാടി ഇനിയെങ്കിലും സർക്കാർ നിർത്തണം. അതിനു പകരം സെക്കന്റ് ലാസ്റ് വരുന്ന പാർട്ടിക്ക് ടെൻഡർ കൊടുക്കണം അതാകുമ്പോൾ ആരും ടെൻഡർ കിട്ടാൻ വേണ്ടി ഏറ്റവും കുറഞ്ഞ തുക ആകില്ല quote ചെയ്യുന്നത് , എല്ലാവരും ആ ജോലി ചെയ്യാൻ ആവശ്യം ഉള്ള കറക്റ്റ് തുക ആയിരിക്കും കൊടുക്കുക. 🚿 💡
Government should t stop the practice of awarding tenders to the party that gives the lowest amount estimate. Instead, a tender should be awarded to the party who comes second last , so that no one will be quoting the bare minimum amount to get the tender, and everyone will give the correct amount required to do the job.
Good idea… But not walk
എവിടെ… ഇതിൽ “പ്രിയപ്പെട്ട” കമ്പനിക്ക് ടെൻഡർ നൽകാനുള്ള സ്കോപ്പ് എവിടെ…
Evideyenkilum inganano, this is straange
A quick web search returned nothing similar.